Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sachin Sanghvi

പീഡന ആരോപണം: ബോളിവുഡ് ഗായകനെ അറസ്റ്റ് ചെയ്തു

മും​​​ബൈ: വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​ന​​​വും ആ​​​ൽ​​​ബ​​​ത്തി​​​ൽ പാ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ന​​​ൽ​​​കി യു​​​വ​​​തി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ബോ​​​ളി​​​വു​​​ഡ് ഗാ​​​യ​​​ക​​​നും സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സ​​​ച്ചി​​​ൻ സാം​​​ഘ്‌വി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.


സ്റ്റു​​​ഡി​​​യോ​​​യി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി നി​​​ര​​​വ​​​ധി ത​​​വ​​​ണ ലൈം​​​ഗി​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാണ് ആ​​​രോ​​​പണം. എ​​​ന്നാ​​​ൽ, കേ​​​സി​​​ൽ ക​​​ഴ​​​ന്പില്ലെ​​​ന്നും സച്ചിന് ജാ​​​മ്യം ല​​​ഭി​​​ച്ചെന്നും അദ്ദേഹത്തിന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Up